Mahendra Singh Dhoni turns 36 on Friday, teammate Yuvraj Singh took to social media and posted a picture with ‘Captain Cool’. <br /> <br />ഇന്ത്യന്‍ ടീമിന്‍റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കിന്ന് പിറന്നാള്‍. <br />വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയത് തന്‍റെ 36ാം പിറന്നാള്‍ ദിനത്തില്‍ എംഎസ്ജിക്ക് ഇരട്ടി മധുരമായി. യുവരാജിന്‍റെ ജന്മദിന ആശംസയാണ് ഇതില്‍ ഏറ്റവും രസകരം. "Many happy returns of the day to Mr. Helicopter എന്നായിരുന്നു യുവിയുടെ ആശംസ.